Monday, October 26, 2009

തച്ചൻ



മരക്കഷണം ഉളിയോടു പറഞ്ഞു
നീ തലമുറയുടെ സൂക്ഷിപ്പുകാരൻ, വൃദ്ധൻ

ഉളി മരക്കഷണവുമായി പിണങ്ങി
തച്ചൻ ഉളിയെ പൊതിരെ തല്ലി

മരക്കഷണം അലറിക്കരഞ്ഞു

പെട്ടെന്ന് ഉളി മരക്കഷ്ണമുപേക്ഷിച്ച്
തച്ചനെ കൊത്തിത്തുടങ്ങി

3 comments:

അബ്ദുസ്സലാം said...

പെട്ടെന്ന് ഉളി മരക്കഷ്ണമുപേക്ഷിച്ച്
തച്ചനെ കൊത്തിത്തുടങ്ങി

J Binduraj said...

aaa Manda thalli thakarkkan oru chuttikayundo thachante kaiyil?

വികടശിരോമണി said...

ചിന്തേരിടുമ്പോൾ മരക്കഷ്ണം തന്നെ പുറത്തുവിട്ട ചീളുകളാണോ ഇത് എന്നാ എന്റെ സംശയം.