നിങ്ങള്‍ക്ക് സ്വാതന്ത്ര്യം 364 ദിവസവും ഞങ്ങളോ ഒരു നക്ഷത്രം കാണുന്നതിനുപോലും സ്വാതന്ത്ര്യമില്ലാത്തവര്‍ 62 വര്‍ഷങ്ങളായി അടക്കിപ്പിടിച്ച ഞങ്ങളുടെ അസ്വാതന്ത്ര്യത്തിന്റെ മടക്കുകള്‍ ഏതു ഗാന്ധിക്കാണ് നിവര്‍ത്താന്‍ പറ്റുക.
തലക്കെട്ട് വായിക്കാതെ കവിത മാത്രം ആദ്യം വായിച്ചൂ. അപ്പോള്‍ തലക്ക് പ്രാന്തായി. പിന്നെയാണ് തലകെട്ട് വായിച്ചത്, അതിനുശേഷം കവിതയുടെ വരികളിലേക്ക് കടന്നപ്പോളോടി.
ഇനി പഴയതുകളിലേക്ക് കണ്ണുകള്‍ പാകട്ടെ നിന്റെയല്ല, എന്റെ!
ഇതിലെ ഭാവന ഇഷ്മായി.പീന്നെ,കവിത ഇങ്ങനെയാണോ എന്നു ചോദിച്ചാല്‍ അതിനു ഉത്തരം കാലമാണു നല്‍കേണ്ടത്.എണ്‍പതുകളില്‍ ഇറങ്ങിയ ആയിരക്കണക്കിനു ഇത്തരം കവിതകളില്‍ എത്രയെണ്ണം കാലത്തെ അതിജീവിച്ചു?
ഗാന്ധിക്ക് മുന്നില്‍ മുട്ടുമടക്കി തോറ്റിട്ടല്ലേ ബ്രിട്ടീഷുക്കാര്‍ ഇന്ത്യ വിട്ടതെന്ന് നാം മറക്കരുത്!പിന്നെ ഈ സ്വാതന്ത്യ്രം എന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ്!അതിന്റെ മഹിമ അറിയണമെങ്കില്‍ ഏതെങ്കിലും രാജ്യഭരണം നടക്കുന്ന സ്ഥലങ്ങളില്‍ പോയി നോക്കണം
9 comments:
നിങ്ങള്‍ക്ക്
സ്വാതന്ത്ര്യം 364 ദിവസവും
ഞങ്ങളോ
ഒരു നക്ഷത്രം കാണുന്നതിനുപോലും
സ്വാതന്ത്ര്യമില്ലാത്തവര്‍
വൌ......മനോഹരം.
തലക്കെട്ട് വായിക്കാതെ കവിത മാത്രം ആദ്യം വായിച്ചൂ. അപ്പോള്‍ തലക്ക് പ്രാന്തായി. പിന്നെയാണ് തലകെട്ട് വായിച്ചത്, അതിനുശേഷം കവിതയുടെ വരികളിലേക്ക് കടന്നപ്പോളോടി.
ഇനി പഴയതുകളിലേക്ക് കണ്ണുകള്‍ പാകട്ടെ
നിന്റെയല്ല, എന്റെ!
സ്വാതന്ത്ര്യമില്ലാത്ത
സ്വാതന്ത്ര്യം.
നല്ല കവിത.
-സുല്‍
ഇതിലെ ഭാവന ഇഷ്മായി.പീന്നെ,കവിത ഇങ്ങനെയാണോ എന്നു ചോദിച്ചാല്‍ അതിനു ഉത്തരം കാലമാണു നല്‍കേണ്ടത്.എണ്‍പതുകളില്‍ ഇറങ്ങിയ ആയിരക്കണക്കിനു ഇത്തരം കവിതകളില്‍ എത്രയെണ്ണം കാലത്തെ അതിജീവിച്ചു?
nattappathirakku kittiya swathandhriyam.pavam nakshatramennunna abdu salams... nattam thiriyunna nammal-iruttil thappithadanju...
itrayere madakkukalulla nammude jeevithathinu ezhupathukalude ormayulla oru swanthanthramalla avasyam..kavithayude vazhikalum marendiyrikkunnuu...
ഗാന്ധിക്ക് മുന്നില്‍ മുട്ടുമടക്കി തോറ്റിട്ടല്ലേ ബ്രിട്ടീഷുക്കാര്‍ ഇന്ത്യ വിട്ടതെന്ന് നാം മറക്കരുത്!പിന്നെ ഈ സ്വാതന്ത്യ്രം എന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ്!അതിന്റെ മഹിമ അറിയണമെങ്കില്‍ ഏതെങ്കിലും രാജ്യഭരണം നടക്കുന്ന സ്ഥലങ്ങളില്‍ പോയി നോക്കണം
abhiprayanagalkk nandhi...
abdul salam
Post a Comment